www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വെള്ളം ചേർക്കാതെയും ചിക്കൻ തയാറാക്കാം; സ്‌പെഷ്യൽ റസിപ്പിയുമായി മോഹൻലാൽ

Share it:


അഭിനയത്തിൽ മാത്രമല്ല, പാചകത്തിലും നടൻ മോഹൻലാലിനു കമ്പമുണ്ട്. ലോക് ഡൗൺ കാലത്ത് വീട്ടുകാർക്ക് ഭക്ഷണം പാകം ചെയ്‌തിരുന്നതായി താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.  

പാചകത്തെ കുറിച്ചുള്ള കാര്യങ്ങൾ മോഹൻലാൽ ഷെയർ ചെയ്യാറുമുണ്ട്. ഇപ്പോഴിതാ ഒരു സ്പെഷ്യൽ ചിക്കൻ കറിയുടെ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.

 

അധികം മസാലയൊന്നും ഇല്ലാത്ത ഒരു സ്പെഷ്യൽ ചിക്കൻ എന്നാണ് വീഡിയോയുടെ തുടക്കത്തിൽ മോഹൻലാൽ പറയുന്നത്. വെള്ളം ഉപയോഗിക്കാതെയാണ് മോഹൻലാൽ ചിക്കൻ പാചകം ചെയ്യുന്നത്. ഏറ്റവും ഒടുവിൽ ഭാര്യ സുചിത്ര മോഹൻലാലിന്‍റെ ചിക്കൻ കറി രുചിച്ചു നോക്കുന്നതും വിഡിയോയിൽ കാണാം.

ബ്രോ ഡാഡി ആണ് മോഹന്ലാലിന്‍റേതായി ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമ. ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് സംവിധായകനാകുന്നത്. പൃഥ്വിരാജ് സിനിമയിൽ മുഴു നീള കഥാപാത്രവുമായി എത്തുന്നുമുണ്ട്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Share it:

Entertainment

Food

Post A Comment: