www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രുചികരമായ ഉപ്പുമാവ് ഉണ്ടാക്കുന്ന വിധം

rava-upma-easy-to-prepare
Share it:
rava-upma-easy-to-prepare


ചേരുവകൾ

  • വറുത്ത റവ - 1 കപ്പ് 
  • നെയ്യ് - 2 ടീസ്‌പൂൺ 
  • കടുക് - 1 ചെറിയ സ്‌പൂൺ 
  • ഉഴുന്ന് - 1 ചെറിയ സ്‌പൂൺ 
  • കടലപ്പരിപ്പ് - 1 ചെറിയ സ്‌പൂൺ
  • സവോള - 1 എണ്ണം (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് - 3 എണ്ണം (ചെറുതായി അരിഞ്ഞത്)
  • കറിവേപ്പില - ആവശ്യത്തിന് 
  • ഇഞ്ചി - 1 ചെറിയ കഷണം (ചെറുതായി അരിഞ്ഞത്)
  • ഉപ്പ് - ആവശ്യത്തിന് 
  • വെള്ളം - 2 കപ്പ് 
  • സൺഫ്ലവർ ഓയിൽ - ആവശ്യത്തിന് 

rava-upma-easy-to-prepare


തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് സൺഫ്ലവർ ഓയിലും, നെയ്യും ഒഴിച്ച് കടുക് പൊട്ടിക്കാം. ഇതിലേക്ക് ഉഴുന്ന്, കടലപ്പരിപ്പ്, സവോള, പച്ചമുളക്, കറിവേപ്പില, ഇഞ്ചി എന്നിവ ഇട്ട് നന്നായി വഴറ്റി കൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. 

ഇതിലേക്കു വെള്ളവും കൂടി ചേർത്ത് കൊടുക്കാം. അഞ്ച് മിനിറ്റ് അടച്ചു വച്ച് തിളപ്പിക്കാം. വെള്ളം നന്നായി വെട്ടി തിളച്ചതിന് ശേഷം റവയും ചേർത്ത് കൊടുക്കാം. ശേഷം നന്നായി ഇളക്കി കൊടുക്കാം. റവ വെന്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം. ഉപ്പുമാവ് തയാർ. 

rava-upma-easy-to-prepare



വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Share it:

Food

Post A Comment: