www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുടുംബ വഴക്ക്; ഭർത്താവിന്‍റെ വെട്ടേറ്റ് ഭാര്യക്ക് പരുക്ക്

Share it:

ഇടുക്കി: നെടുങ്കണ്ടം പോത്തിൻകണ്ടത്ത് ഭർത്താവിന്‍റെ വെട്ടേറ്റ് ഭാര്യക്ക് പരുക്ക്. ശനിയാഴ്ച്ച രാത്രിയിലാണ് കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ചത്. പോത്തിൻകണ്ടം പാണ്ടിക്കുന്നേൽ മഞ്ജുവിനാണ് വെട്ടേറ്റത്. ഇവരുടെ ഭർത്താവ് ജോമോനെ കമ്പംമെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴുത്തിനും പുറത്തും വെട്ടേറ്റ മഞ്ജുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോയി. ശനിയാഴ്ച്ച രാത്രിയോടെ ഇരുവരും തമ്മിൽ വീട്ടിൽ വാക്ക് തർക്കം ഉണ്ടാകുകയും ജോമോൻ മഞ്ജുവിനെ വെട്ടി പരുക്കേൽക്കുകയുമാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവം നടന്ന സ്ഥലത്തേക്ക് പൊലീസ് തിരിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Share it:

Idukki

Mostreaded

Post A Comment: