www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഓൺലൈൻ പഠനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; പ്ലസ് വൺ, എട്ടാം ക്ലാസ് വിദ്യാർഥികൾ അറസ്റ്റിൽ

Share it:



ഇടുക്കി: ഓൺലൈൻ ക്ലാസ് പഠിക്കാനെത്തിയ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയും മൂന്നാം ക്ലാസ് വിദ്യാർഥിനിയെയും പ്ലസ് വൺ വിദ്യാർഥിയും എട്ടാം ക്ലാസ് വിദ്യാർഥിയും ചേർന്ന് പീഡിപ്പിച്ചു. സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിയും എട്ടാം ക്ലാസ് വിദ്യാർഥിയും അറസ്റ്റിലായിട്ടുണ്ട്. ഇടുക്കി ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

ഒരാഴ്ച്ച മുമ്പാണ് പീഡനം നടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. പെൺകുട്ടികളുടെ വീട്ടിൽ മൊബൈൽ ഫോണിനു റേഞ്ച് ഇല്ലാത്തതിനാൽ അയൽവീട്ടിലെത്തിയായിരുന്നു ഇവർ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നത്. 

പഠനത്തിനായി വീട്ടിലെത്തിയ കുട്ടികളെ മറ്റു രണ്ടു വിദ്യാർഥികളും ആളൊഴിഞ്ഞ സമയത്ത് പീഡനത്തിനിരയാക്കുകയായിരുന്നു. വിദ്യാർഥിനികളുടെ ഫോണിലെ അശ്ലീല ചിത്രങ്ങൾ മാതാപിതാക്കൾ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. 

മാതാപിതാക്കൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ ദുരുപയോഗം ചെയ്‌തതായി കണ്ടെത്തിയത്. തുടർന്ന് കുട്ടികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Idukki

Post A Comment: