www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ദുബൈ വിമാനത്താവളത്തിൽ യാത്രാ വിമാനങ്ങൾ കൂട്ടിയിടിച്ചു

Share it:



അബുദാബി: ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് യാത്രാ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ആർക്കും പരുക്കേറ്റില്ലെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച്ച രാവിലെയായിരുന്നു സംഭവം. പ്രമുഖ വിമാന കമ്പനികളായ ഫ്ളൈ ദുബൈയുടെയും ബഹ്റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗൾഫ് എയറിന്‍റെയും വിമാനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. 

ചെലവ് കുറഞ്ഞ യാത്രാ വിമാനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചതെന്നാണ് റിപ്പോർട്ട്. കിർഗിസ്ഥാനിലേക്ക് യാത്ര പുറപ്പെട്ട സമയത്താണ് ബോയിങ് 737-800 വിമാനം അപകടത്തിൽപെട്ടത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

Share it:

Gulf

Post A Comment: