ഇടുക്കി: കോവിഡ് ചികിത്സയിലായിരുന്ന 23 കാരി മരിച്ചു. രാമക്കൽമേട് കാടംതുരുത്ത് ബിജുവിന്റെ മകള്‍ ആര്യ (23)യാണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. സുനിതയാണ് മാതാവ്. സഹോദരി: ആതിര.
Navigation
www.superprimetime.com
ഇടുക്കി: കോവിഡ് ചികിത്സയിലായിരുന്ന 23 കാരി മരിച്ചു. രാമക്കൽമേട് കാടംതുരുത്ത് ബിജുവിന്റെ മകള്‍ ആര്യ (23)യാണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. സുനിതയാണ് മാതാവ്. സഹോദരി: ആതിര.
*we won't spam you
Post A Comment: