www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുളമാവ് ഡാമിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

Share it:



ഇടുക്കി: മീൻ പിടിക്കുന്നതിനിടെ കുളമാവ് ഡാമിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. കെ.കെ. ബിനുവിന്‍റെ മൃതദ്ദേഹമാണ് ബുധനാഴ്ച്ച രാവിലെ 9.30 ഓടെ വേങ്ങാനം തലയ്ക്കൽ ഭാഗത്ത്‌ നിന്ന് കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനായി മൃതദ്ദേഹം ഇടുക്കി മെഡിക്കല്‍ കോളെജിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

മത്സ്യ ബന്ധനത്തിനായി കുളമാവ് ഡാമിൽ പോയ  മുല്ലക്കാനം ചക്കിമാലി  കോയിപ്പുറത്ത്  ബിജു (38), സഹോദരന്‍ ബിനു (36) എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ മുതൽ കാണാതായത്.  ബിജുവിന്‍റെ മൃതദ്ദേഹം തിങ്കളാഴ്ച ഡാമിൽ നിന്ന് കിട്ടിയിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Share it:

Idukki

Mostreaded

Post A Comment: