www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാല് വയസുകാരിക്ക് നേരെ പീഡന ശ്രമം; കൊച്ചിയിൽ വൈദികനെതിരെ പോക്‌സോ കേസ്

Share it:



കൊച്ചി: നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വൈദികനെതിരെ കേസ്. മരട് പള്ളിയിലെ വികാരി വരാപ്പുഴ സ്വദേശി ഫാ. സിബിയ്ക്കെതിരെയാണ് പോക്‌സോ നിയമ പ്രകാരം ആലുവ എടത്തല പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾ ഒളിവിലാണ്. 

കുട്ടിയുമായി അടുപ്പം കാണിച്ചിരുന്ന ഫാ. സിബി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി കുട്ടിയുടെ ബന്ധുക്കളാണ് കണ്ടെത്തിയത്. തുടർന്ന് ഇവർ കുട്ടിയുടെ രക്ഷിതാക്കള്‍ ബിഷപ്പ് ഹൗസിന് മുന്നിലെത്തി പ്രതിഷേധിച്ചു. 

ബിഷപ്പ് ഹൗസിലെ ജീവനക്കാരാണ് കുട്ടിയുടെ രക്ഷിതാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടത്. പൊലീസിനു ലഭിച്ച പരാതിയിൽ കേസെടുത്തതിനു പിന്നാലെയാണ് വൈദികൻ ഒളിവിൽ പോയത്. ഇയാളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5


Share it:

Crime

Mostreaded

Post A Comment: