www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്‌കൂളുകൾ പൂർണതോതിൽ തുറക്കാൻ പഞ്ചാബ്

Share it:


ഛണ്ഡീഗഢ്: കോവിഡ് വ്യാപനം കുറഞ്ഞതിനാൽ തിങ്കളാഴ്ച്ച മുതൽ സ്‌കൂളുകൾ തുറക്കാനൊരുങ്ങി പഞ്ചാബ് സർക്കാർ. സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിക്കാനാണ് ആലോചിക്കുന്നത്. 

സംസ്ഥാനത്തെ മുഴുവൻ ക്ലാസുകളിലെ വിദ്യാർഥികൾക്കും അധ്യയനം ആരംഭിക്കും. മുതിർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് നേരത്തെ അധ്യയനം ആരംഭിച്ചിരുന്നു. 

പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകൾ കുറഞ്ഞെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് വിദ്യാലയങ്ങളുടെ പ്രവർത്തനം എന്ന് ഉറപ്പു വരുത്തും എന്ന് പഞ്ചാബ് സർക്കാർ വ്യക്തമാക്കി. വെള്ളിയാഴ്ച്ച 49 പേർക്ക് മാത്രമാണ് പഞ്ചാബിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒരൊറ്റ മരണവും റിപ്പോർട്ട് ചെയ്‌തിരുന്നില്ല.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

National

Post A Comment: