www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1979) Idukki (1907) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അർധന നഗ്നയായി കൂട്ടുകാരിയോട് ചിയേഴ്‌സ് പറഞ്ഞ് ബാത്ത് ടബ്ബിൽ; സിമ്രാന്‍റെ ഫോട്ടോഷൂട്ട് വൈറൽ

Share it:



മുംബൈ: പഞ്ചാബി മോഡൽ സിമ്രാൻ കൗർ സോഷ്യൽ മീഡിയയിൽ സജീവ സാനിധ്യമാണ്. ഗ്ലാമർ ഫോട്ടോ ഷൂട്ടുകളും വീഡിയോകളും പങ്കുവച്ചുകൊണ്ടാണ് സിമ്രാൻ ശ്രദ്ധ നേടിയത്. 1.8 മില്യൻ ഫോളോവേഴ്‌സാണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന് സിമ്രാൻ യാത്രകൾക്കിടയിലെ ചിത്രങ്ങളും ആരാധകർക്കായി പങ്കുവക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്ന ചിത്രങ്ങൾ അതിവേഗം ശ്രദ്ധിക്കപ്പെടാറുമുണ്ട്.

ഇപ്പോൾ ആരാധകരെ ത്രസിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് സിമ്രാൻ കൗർ. ബിക്കിനിയണിഞ്ഞ് ബാത്ത് ടബ്ബിലെ സോപ്പ് പതക്കുള്ളിലിരുന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള ബിക്കിനിയാണ് സിമ്രാൻ ധരിച്ചിരിക്കുന്നത്. ബാത്ത് ടബിൽ കിടക്കുന്നതും മുട്ടുകുത്തി നിൽക്കുന്നതും ചിത്രങ്ങളിൽ വ്യക്തമാണ്.



രണ്ട് ചിത്രങ്ങളിൽ ബാത്ത് ടബിൽ മറ്റൊരു യുവതിയെയും കാണാം. ഇരുവരും ഗ്ലാസുകൾ കൂട്ടിമുട്ടിച്ച് ചിയേഴ്‌സ് പറയുന്നതും ചിത്രങ്ങളിൽ വ്യക്തമാണ്. ഗോവയിൽ നിന്നും പകർത്തിയതാണ് ഈ ചിത്രങ്ങൾ. "Throwing it back to the very best trip. എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ സിമ്രൻ പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനു പിന്നാലെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

സംസ്ഥാനത്ത് 76 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു. 76 പേർക്ക് കൂടി പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 

59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഏഴ് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഒൻപത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളെജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാർഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു. 30 പേര്‍ക്കാണ് നഴ്സിങ് കോളെജില്‍ രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലെ സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. 

ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്.


Share it:

Entertainment

Gallery

Post A Comment:

Portable Mini Air Cooler Fan with LED Light