www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ക്ഷണിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ചു; എംബിഎ വിദ്യാർഥിയെ കൊണ്ട് പാത്രം കഴുകിപ്പിച്ചു

Share it:

MBA-student-who-came-to-an-uninvited-wedding


ഭോപ്പാൽ: ക്ഷണിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച എംബിഎ വിദ്യാർഥിയെ കൊണ്ട് പാത്രം കഴുകിച്ചു. ഭോപ്പാലിലാണ് സംഭവം നടന്നിരിക്കുന്നത്. സമ്പന്നമായ ഒരു കല്യാണ ചടങ്ങിലാണ് വിദ്യാർഥി പങ്കെടുത്തത്. വിലകൂടിയ ഭക്ഷണം കഴിക്കുകയും ചെയ്‌തു. എന്നാൽ പിടിക്കപ്പെട്ടതോടെ അതിക്രൂരമായിട്ടാണ് വിദ്യാർഥിയോട് കല്യാണ നടത്തിപ്പുകാർ പെരുമാറിയത്.  

വിദ്യാർത്ഥി പാത്രം കഴുകുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെ വേ​ഗം തന്നെ പ്രചരിച്ചു. അതിൽ എല്ലാവരും ചേർന്ന് അവനെ കൊണ്ട് പാത്രം കഴുകിപ്പിക്കുന്നതും അവൻ പാത്രം കഴുകുന്നതും കാണാം. വീഡിയോ വൈറലായതോടെ ആളുകൾ അവനെ പിന്തുണച്ചും വിമർശിച്ചും കമന്‍റുകളുമായി മുന്നോട്ട് വന്നു. 

റിപ്പോർട്ടുകൾ പ്രകാരം ഒരു ഒന്നാം വർഷ എംബിഎ വിദ്യാർത്ഥിയാണ് വീഡിയോയിൽ എന്ന് പറയുന്നു. വീഡിയോയിൽ ഒരാൾ വിദ്യാർത്ഥിയോട് അവൻ വിവാഹത്തിന് ചെന്നതുമായി ബന്ധപ്പെട്ട് അനേകം ചോദ്യങ്ങൾ ചോദിക്കുന്നത് കേൾക്കാം. 

എന്തിനാണ് കല്യാണത്തിന് വന്നത്, നിന്നെ ആരെങ്കിലും ക്ഷണിച്ചോ' തുടങ്ങിയ ചോദ്യങ്ങളാണ് ഇയാൾ ചോദിക്കുന്നത്. അതോടൊപ്പം മറ്റൊരാൾ 'ഈ പാത്രങ്ങൾ വൃത്തിയായി കഴുകണം, വീട്ടിൽ കഴുകുന്നത് പോലെ' എന്ന് നിർദ്ദേശിക്കുന്നതും കേൾക്കാം.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

Share it:

Viral

Post A Comment: