ഇടുക്കി: മുൻ ഉപപ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനുമായ എൽ.കെ. അദ്വാനി ഇന്ന് തേക്കടിയിലെത്തും. ആയുർവേദ ചികിത്സയ്ക്കാണ് സന്ദർശനനെന്നാണ് ലഭിക്കുന്ന വിവരം. ശബരിമല സീസണായതിനാൽ വൻ സുരക്ഷയാണ് തേക്കടിയിൽ ഒരുക്കിയിരിക്കുന്നത്.
തേക്കടി സ്പൈസ് വില്ലേജ് റിസോർട്ടിൽ താമസിക്കുന്ന അദ്ദേഹം ഈ മാസം 13 വരെ ഇവിടെയുണ്ടാകും. എന്നാൽ അദ്വാനിക്ക് ഔദ്യോഗിക പരിപാടികൾ ഒന്നും ഉള്ളതായി വിവരമില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: