www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഹാപ്പി ബർത്ത് ഡെ റിബും.. റിമയ്ക്ക് പാർവതിയുടെ പിറന്നാൽ ആശംസ

Share it:

റിമയുടെ ജന്മദിനാണ് നാളെ. ഈ അവസരത്തില്‍ താരത്തിന് ആശംസകളുമായെത്തിയിരിക്കുകയാണ് നടിയും ഉറ്റ സുഹൃത്തുമായ പാര്‍വതി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പാര്‍വതിയുടെ പിറന്നാളാശംസ. ഹാപ്പി ബര്‍ത്ത് ഡെ റിംബും എന്നാണ് പാര്‍വതി പറയുന്നത്. നീ എമ്മാതിരി പൊളിയാണെന്നും പാര്‍വതി പറയുന്നു.

'നമുക്ക് എതാണ്ട് ഒരു പതിറ്റാണ്ടോളമായി പരസ്പരം അറിയാം. പക്ഷെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ടേയുള്ളൂ നമ്മള്‍ കൂടുതല്‍ സമയം ഒരുമിച്ച് പങ്കിടാന്‍ തുടങ്ങിയിട്ട്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ നിന്‍റെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. നിയൊരു നല്ല സുഹൃത്താണ് റിമ' പാര്‍വതി പറയുന്നു.

നീ ഒരുപാട് ദൂരെയാണ് ഇപ്പോള്‍. പക്ഷെ നീ തിരികെ വരുന്നതിനും നിന്നെ ശല്യപ്പെടുത്തുന്നതിനുമായി ഞാന്‍ കാത്തിരിക്കുകയാണെന്നും പാര്‍വതി പറയുന്നു. റിമയുടെ നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. പാര്‍വതിയുടെ ആശംസയ്ക്ക് മറുപടിയുമായി റിമയും എത്തിയിട്ടുണ്ട്. ബേബ്, ഒപ്പമുണ്ടായിരുന്നതിന് നന്ദി എന്നാണ് റിമയുടെ മറുപടി.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Entertainment

mollywood

Post A Comment: