www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അവിഹിതത്തിനിടെ കൈയോടെ പൊക്കി; മരുമകളുടെയും കാമുകന്‍റെയും മൂക്കറുത്ത് ബന്ധുക്കൾ

Share it:

അയോധ്യ: ഭർത്താവറിയാതെ കാമുകനെ കിടപ്പറയിലെത്തിച്ച കാമുകിയെ ബന്ധുക്കൾ കൈയോടെ പൊക്കി. അയോധ്യയിലെ കാന്ദ്പിപ്ര ​​ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. അവിഹിതം കൈയോടെ പൊക്കിയ ബന്ധുക്കളും നാട്ടുകാരും ഇരുവരുടെയും മൂക്ക് മുറിച്ച് കളഞ്ഞ ശേഷം പൊലീസിനു കൈമാറി. ഗുരുതരമായി പരുക്കേറ്റ ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. 

ചൊവ്വാഴ്ച യുവതിയുടെ വീട്ടിലെത്തിയ കാമുകനെയും യുവതിയെയും, യുവതിയുടെ ഭര്‍ത്താവിന്‍റെ പിതാവും ബന്ധുക്കളും കൈയോടെ പിടികൂടുകയായിരുന്നു. ഇരുവരെയും പിടി കൂടിയ ശേഷം രണ്ട് തൂണുകളില്‍ പിടിച്ചുകെട്ടി. പിന്നീടാണ് ബന്ധുക്കള്‍ ചേർന്ന് മൂക്ക് ഛേദിച്ചെടുത്തത്. തുടര്‍ന്ന് ഇവരെ പൊലിസിന് കൈമാറി. പൊലീസാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

യുവതിയുടെ ഭര്‍ത്താവ് സൗദിയിലാണ് ജോലി ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്യ പിതാവും ബന്ധുക്കളും അറസ്റ്റിലായതായി അയോധ്യ എസ്എസ്പി ആശിഷ് തിവാരി പറഞ്ഞു. ഇരുവരും വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Crime

Mostreaded

Post A Comment: