www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1893) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ആനവിലാസത്ത് വഴിയാത്രക്കാരൻ ക്രെയിൻ ഇടിച്ചു മരിച്ചു

Share it:

ഇടുക്കി: ആനവിലാസത്ത് വഴിയാത്രക്കാരൻ ക്രെയിൻ ഇടിച്ചു മരിച്ചു. മേപ്പാറ സ്വദേശി രാമറാ (42) മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ ആനവിലാസം ശാസ്താനടയിലായിരുന്നു സംഭവം. 

ആനവിലാസത്ത് നിന്ന് മേപ്പാറയിലെ വീട്ടിലേക്ക് രാമർ റോഡിലൂടെ നടന്നു പോകുമ്പോൾ കടന്നു പോയ ക്രെയ്ൻ ഇടിച്ചിടുകയായിരുന്നു. സംഭവ ശേഷം ക്രെയ്ൻ നിർത്താതെ പോയി. സംഭവം അറിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ക്രെയിൻ ഡ്രൈവർ കട്ടപ്പന പൊലീസിൽ കീഴടങ്ങി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: