www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1893) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റൺ; സിന്ധു രണ്ടാം റൗണ്ടിൽ

Share it:

ജ​ക്കാ​ര്‍​ത്ത: ജപ്പാന്‍റെ ഓയാ ഒഹോരിയെ തകർത്ത് പി.വി. സിന്ധു മാസ്റ്റേഴ്സ് ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഇ​ന്തോ​നീ​ഷ്യ​യി​ല്‍ ന​ട​ക്കു​ന്ന ചാമ്പ്യൻഷിപ്പിലാണ് സിന്ധുവിന്‍റെ മുന്നേറ്റം. 

അ​ഞ്ചാം സീ​ഡാ​യ സി​ന്ധു 14-21, 21-15, 21-11 എ​ന്ന സ്കോ​റി​ലാ​ണ് ഒ​ഹോ​രി​യെ തോ​ല്‍​പി​ച്ച​ത്. ഒ​ഹോ​രി​യു​മാ​യു​ള്ള പ​ത്താ​മ​ത്തെ ഏ​റ്റു​മു​ട്ട​ലാ​യി​രു​ന്നു സി​ന്ധു​വി​ന്‍റേ​ത്. പ​ത്തി​ലും സി​ന്ധു​വാ​ണ് വി​ജ​യെ കൊ​യ്ത​ത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

sports

Post A Comment: