www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൈലാഞ്ചിമൊഞ്ചിൽ ഭാമ; വീഡിയോ കാണാം

Share it:

കൈയിൽ മൈലാഞ്ചി അണിഞ്ഞ് സുന്ദരിയായി നടി ഭാമ. വിവാഹത്തിന് മുന്നോടിയായി ഭാമയുടെ മൈലാഞ്ചി കല്യാണത്തിന്‍റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. തീർത്തും കേരളീയ തനിമ നിറഞ്ഞ വീടിനുള്ളിൽ ഒരുക്കിയ മണ്ഡപത്തിലാണ് മൈലാഞ്ചിയിടൽ.


ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിദേശത്ത് ജോലിയുള്ള മലയാളിയായ അരുൺ ആണ് വരൻ. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. ഭാമയുടെ സഹോദരിയുടെ ഭർത്താവിന്‍റെ സഹപാഠി കൂടിയാണ് അരുൺ. നാളെ കോട്ടയത്ത് വെച്ചാണ് ഭാമയുടെ വിവാഹം.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Video

Post A Comment: