www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുംബൈ- ഭുവനേശ്വർ ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി; 40 പേർക്ക് പരുക്ക്

Share it:

മുംബൈ: മുംബൈ-ഭുവനേശ്വർ ലോക്മാന്യ തിലക് എക്‌സ്പ്രസ് പാളം തെറ്റി. എട്ട് ബോഗികളാണ് പാളം തെറ്റിയത്. നാൽപതോളം യാത്രക്കാർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ ഏഴോടെ കട്ടക്കിലെ നെർഗുണ്ടി റെയിൽവേ സ്‌റ്റേഷന് സമീപമാണ് അപകടം. 

ആറു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കനത്ത മൂടൽ മഞ്ഞാണ് അപകട കാരണം. ചരക്ക് വണ്ടിയുടെ ഗാർഡ് വാനിൽ ഇടിക്കുകയായിരുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

National

Post A Comment: