www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1893) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം

Share it:

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ന് തുടങ്ങും. ഉദ്ഘാടന ദിനമായ ഇന്ന് ആതിഥേയരായ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും. 24 ദിവസമാണ് ടൂർണമെന്‍റ് നടക്കുക. 16 ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. ഈ പ്രാവിശ്യവും നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്.

ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗിന് പുറമേ യശസ്വി ജെയ്സ്വാള്‍, രവി ബിഷ്നോയ്, കാര്‍തിക് ത്യാഗി എന്നിവര്‍ ഐ.പി.എല്‍ ടീമുകളുമായി ഇപ്പോഴെ കരാറിലെത്തിയിട്ടുണ്ട്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

sports

Post A Comment: