www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഡെൽഹിയിൽ പേപ്പർ ഫാക്‌ടറിക്ക് തീപിടിച്ചു; ഒരു മരണം

Share it:

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ പേപ്പര്‍ ഫാക്​ടറിയില്‍ ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. പത്​പര്‍ഗഞ്ച്​ വ്യാവസായിക മേഖലയിലെ ഫാക്​ടറിയുടെ മൂന്നു നില കെട്ടിടത്തിനാണ്​ പുലര്‍ച്ചെ രണ്ട്​ മണിയോടെ തീ പിടിച്ചത്​. 

32 ഫയര്‍ എന്‍ജിനുകള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി​. തീ കത്തിപ്പിടിച്ചതോടെ കെട്ടിടം പൂര്‍ണമായും പുക കൊണ്ടു മൂടിയിരുന്നു. ഏറെ സമയത്തെ പരിശ്രമങ്ങള്‍​ക്കൊടുവിലാണ്​ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്​. തീ പിടിത്തത്തി​ന്‍റെ കാരണം കണ്ടെത്താന്‍ ശ്രമം നടക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: