www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പെരുവന്താനത്ത് തീർഥാടക വാഹനം കൊക്കയിലേക്ക് മറിഞ്ഞു

Share it:

ഇടുക്കി: മകരവിളക്ക് ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 11 പേർക്ക് പരുക്ക്. പെരുവന്താനത്തിനു സമീപം ശാമപ്പാറവളവിൽ വ്യാഴാഴ്ച്ച വൈകിട്ട് ആറോടെയായിരുന്നു അപകടം. ആന്ധ്രാപ്രദേശ് സ്വദേശികളാണ് അപകടത്തിൽപെട്ടത്. 

നിയന്ത്രണം വിട്ട വാഹനം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ടെംബോ ട്രാവലറാണ് അപകടത്തിൽപെട്ടത്. സ്ഥലത്തെത്തിയ പെരുവന്താനം പൊലീസും നാട്ടുകാരും ഏറെ ശ്രമപ്പെട്ടാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ മുണ്ടക്കയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Mostreaded

Post A Comment: