www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലൈവിൽ എന്തും കാണിക്കല്ലേ.... പിടിവീഴും

Share it:

ലൈവ് വീഡിയോയിൽ എന്ത് തോന്യവാസവും കാണിക്കാമെന്നാണ് പലരുടെയും ധാരണ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന് പലപ്പോഴും ലൈവ് വീഡിയോ കുരിശാകാറുമുണ്ട്. ആത്മഹത്യ മുതൽ അശ്ലീലവും കൊലപാതകവും വരെ ലൈവായി ലോകം കാണുന്ന കാലമാണിത്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് വരെ ഇത്തരം ലൈവ് വീഡിയോ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഇതിനെ തടയിടാനുള്ള ശ്രമത്തിലാണ് കമ്പനികൾ. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതിക വിദ്യയെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വഴി തോക്കും കത്തിയും മാത്രമല്ല ക്യാമറയ്ക്ക് മുൻപിലിരുന്നു സിഗരറ്റ് വലിച്ചാൽ പോലും മെഷീന് മനസിലായി തുടങ്ങിയിരിക്കുന്നു.

വീഡിയോ സ്ട്രീമിങ് സൈറ്റുകളുടെ കാലത്ത് ഇവയുടെ മോണിറ്ററിങ് വലിയ തലവേദനയാണ്. ലക്ഷ കണക്കിന് വീഡിയോകളിൽ നിന്ന് മോശം വിഡിയോകൾ തരാം തിരിക്കുക മനുഷ്യസാധ്യധമല്ലാത്തതായി മാറിയതോടെയാണ് മിക്ക കമ്പനികളും കണ്ടന്‍റ് മോണിറ്ററിങ്ങിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് തുടങ്ങുന്നത്. തത്സമയം സംപ്രേക്ഷണം ചെയുന്ന വീഡിയോ കണ്ടെന്‍റ് ഉടനടി നിരീക്ഷിച്ച് അനുയോജ്യമല്ലെങ്കിൽ ബ്ലോക്ക് ചെയ്യാൻ ഉയർന്ന സാങ്കേതിക വിദ്യ തന്നെ വേണം. പല കമ്പനികളും ഇതിനായുള്ള ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

സിംഗപ്പൂർ കേന്ദ്രമായ പ്രമുഖ വിഡിയോ സ്ട്രീമിങ് ആപ്ലിക്കേഷനായ ബിഗോ ലൈവ് മെഷീൻ ലേണിങ് മുതൽ നേച്വറൽ ലാംഗ്വേജ് പ്രോസസിങ് വരെയാണ് വിഡിയോ മോണിറ്ററിങ്ങിനായി ഉപയോഗിക്കുന്നത്. ദിവസവും 300 മില്യൻ ഇമേജുകളാണ് ബിഗോയുടെ ആർട്ടിഫിഷ്യൽ‌ ഇന്‍റലിജൻസ് അൽഗോരിതം കണ്ടെത്തുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

Science

Post A Comment: