www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എക്‌സ്‌പ്രസ് ഹൈവിയിൽ വിമാനത്തിന്‍റെ അടിയന്തിര ലാൻഡിങ്

Share it:

അതിവേഗ ഹൈവേയിൽ വിമാനം പറന്നിറങ്ങി. ഗാസിയാബാദിലെ ഈസ്റ്റേൺ പെരിഫരൽ എക്സ്പ്രസ് വേയിലാണ് സംഭവം. സാങ്കേതിക തകരാറിനെ തുടർന്നാണ് നാഷനൽ കേ‍ഡറ്റ്സ് കോർപ്സിന്‍റെ എയർക്രാഫ്റ്റ് അടിയന്തിര ലാൻഡിങ് നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണ്. 

പൽവാലിനെയും ഹരിയാനയിലെ സോനിപത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിലാണ് വിമാനം ഇറങ്ങിയത്. രണ്ടു പേർക്ക് ഇരിക്കാവുന്ന സെനൈർ സിഎച്ച് 701 വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്.  സർദാർപൂർ ഗ്രാമത്തിനു സമീപം റോഡില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന്‍റെ ഒരു ചിറക് ഒടിഞ്ഞു. കനേഡിയൻ നിർമിത സെനൈർ സിഎച്ച് 701 എന്ന വിമാനം പൈലറ്റുമാരെ പരിശീലിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Video

Post A Comment: