www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1791) Idukki (1756) Mostreaded (1614) Crime (1373) National (1194) Entertainment (828) world (423) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാർഥികളെ സാക്ഷിയാക്കി പോസ്റ്റർ പ്രകാശനം; കാറ്റ്, കടൽ, അതിരുകൾ തീയേറ്ററിലേക്ക്

Share it:

പെരിന്തല്‍മണ്ണ: ഐ.എസ്.എസ്. ആര്‍ട്‌സ് കോളെജ്, ബി.എഡ് കോളെജ് സ്റ്റുഡന്‍റ്സ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ "കാറ്റ്, കടല്‍, അതിരുകള്‍' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു. സംവിധായകന്‍ സമദ് മങ്കട, ആര്‍ട്‌സ് കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫ. പി.പി. മുഹമ്മദിന് നല്‍കി പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രമുഖ അഭിനേത്രി ഡോ. ജാനറ്റ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. 

പൗരത്വത്തിനുമപ്പുറത്തെ മാനുഷിക മൂല്യങ്ങളുടെ മൗലിക മുദ്രയാണ് ഈ ചിത്രമെന്ന് ചര്‍ച്ച അഭിപ്രായപ്പെട്ടു. വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. അബ്ദു ലത്തീഫ്, പ്രൊഫ. വിനീഷ്, സി.പി. റഷീദ്, വിദ്യാര്‍ഥി യൂനിയന്‍ പ്രതിനിധികളായ മുഹമ്മദ് ഇര്‍ഫാന്‍, ശാഹുല്‍ ഹമീദ്, അനന്തു ചോലയില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  ചിത്രം വെള്ളിയാഴ്ച തിയെയറ്ററുകളിലെത്തും.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

Trending

Post A Comment: