www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുണ്ടക്കയത്തിനു സമീപം കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി

Share it:

ഇടുക്കി: മുണ്ടക്കയത്തിനു സമീപം 35-ാം മൈലിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി. ഇന്നു വൈകിട്ടാണ് അപകടം ഉണ്ടായത്. 35-ാം മൈൽ ജംങ്ഷനു സമീപത്തായിരുന്നു അപകടം. കാർ ഇടിച്ച് പോസ്റ്റ് റോഡിലേക്ക് പതിച്ചു. 

കാർ യാത്രികർക്ക് പരുക്കേറ്റിട്ടുണ്ട്. വൈദ്യുതി ലൈൻ കാറിലേക്ക് പതിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പണിമുടക്കായതിനാൽ ശബരി മല വാഹനങ്ങളാണ് കുരുക്കിൽപെട്ടത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Post A Comment: