www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1941) Idukki (1870) Mostreaded (1617) Crime (1467) National (1235) Entertainment (850) Viral (443) world (443) Video (358) Health (209) Gallery (163) mollywood (160) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ഷൂട്ടിങ്ങിനിടെ വീണ് മഞ്ജു വാര്യർക്ക് പരുക്ക്

Share it:

സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ നടി മഞ്ജു വാര്യർക്ക് പരുക്ക്. മഞ്ജു നായികയായെത്തുന്ന ചതുർമുഖം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. ചിത്രത്തിലെ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. ചാട്ടത്തിനിടെ വഴുതി പോയതാണ് വീഴാൻ കാരണമെന്നാണ് വിവരം. 

കാൽ ഉളുക്കിയതിനെ തുടർന്ന് മഞ്ജുവിനു വിശ്രമം നൽകിയിരിക്കുകയാണ്. മറ്റു കുഴപ്പങ്ങൾ ഇല്ലെന്ന് അണിയറ വൃത്തങ്ങൾ അറിയിച്ചു. നവാഗതരായ രഞ്ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അനില്‍ കുമാര്‍, അഭയ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. 

ഒരു ഹൊറര്‍ ചിത്രമിതെന്നാണ് റിപ്പോര്‍ട്ട്. സണ്ണി വെയിനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. അലെന്‍സിയറും ചിത്രത്തില്‍ ഒരു നിർണായക വേഷം അവതരിപ്പിക്കും. മഞ്ജുവിന്‍റെ ആദ്യ ഹൊറര്‍ ചിത്രമാണിത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Entertainment

mollywood

Post A Comment: