www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പീരുമേട്ടിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം

Share it:

ഇടുക്കി: പീരുമേട്ടിൽ ട്രിപ്പ് ജീപ്പിനെ മറികടക്കുന്നതിനിടെ ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. കരടിക്കുഴി സ്വദേശി കരോട്ട് കതിരേശ (19)നാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഹരിയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. 

വ്യാഴാച്ച രാവിലെ 11 ഓടെ പീരുമേട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനു സമീപത്തായിരുന്നു അപകടം. പൊങ്കൽ ആഘോഷത്തിനായി തമിഴ്നാട്ടിൽ നിന്നും വന്നതാണ് ഹരി. ഇരുവരും ഹെൽമറ്റ് ധരിച്ചിട്ടില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഫയർസ്റ്റേഷനു സമീപം ട്രിപ്പ് ജീപ്പിനെ മറികടന്നെത്തിയ ബൈക്ക് നാഷ്ണൽപെർമിറ്റ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും കാലികളുമായെത്തിയ മടങ്ങിയ ലോറിയിലാണ് ബൈക്ക് ഇടിച്ചു കയറിയത്. കതിരേശിന്‍റെ തലക്കാണ് പരുക്കേറ്റത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Post A Comment: