www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1893) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കമ്പംമെട്ടിൽ സുഹൃത്തിന്‍റെ സംസ്‌കാര ചടങ്ങിനിടെ ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു

Share it:

ഇടുക്കി: സുഹൃത്തിന്‍റെ സംസ്‌കാര ചടങ്ങില്‍ പങ്കെക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. കമ്പംമെട്ട് ശ്രീകൃഷ്ണ വിലാസം ചന്ദ്രശേഖര (59)നാണ് മരിച്ചത്. ഇന്നലെ അന്തരിച്ച പയ്യംപള്ളില്‍ ജോര്‍ജിന്‍റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് ചന്ദ്രശേഖരന്‍ കുഴഞ്ഞു വീണത്. 

വീട്ടില്‍ സംസ്‌കാര ചടങ്ങ് ആരംഭിച്ചയുടന്‍ ചന്ദ്രശേഖരന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്‌കാരം നാളെ രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ: അംബുജം. മക്കള്‍: ലക്ഷ്മി, ശിവചന്ദ്രന്‍. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Idukki

Post A Comment: