www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1893) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

നിർഭയകേസ് പ്രതികളെ നാളെയും തൂക്കിലേറ്റില്ല; വധശിക്ഷ നീട്ടി

Share it:

ന്യൂഡല്‍ഹി: നാളെ നടക്കാനിരുന്ന നിർഭയ കേസ് പ്രതികളുടെ വധശിക്ഷ വീണ്ടും നീട്ടി. മറ്റൊരുത്തരവ് ഉണ്ടാകുന്നത് വരെ മരണവാറന്‍റ് മാറ്റി വെച്ചു. ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. അതേസമയം, വധശിക്ഷയുടെ ഭാഗമായുള്ള ഡമ്മി പരീക്ഷണം തിഹാര്‍ ജയിലില്‍ നടത്തിയിരുന്നു. 

കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇന്നലെ ആരാച്ചാറിനെ തിഹാര്‍ ജയിലില്‍ എത്തിച്ചിരുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: