www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പരമ്പര ഉറപ്പിക്കാൻ ടീം ഇന്ത്യ; ശ്രീലങ്കയുമായുള്ള ട്വന്‍റി 20 ഇന്ന്

Share it:

പൂനെ: പുതുവർഷത്തിലെ ആദ്യ ട്വന്‍റി 20 മത്സരത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങും. പൂനെയാണ് ഇന്ത്യ- ശ്രീലങ്ക മത്സരം. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും രണ്ടാം മത്സരം ജയിച്ച്‌ 1-0ത്തിന് മുന്നിലാണ് ഇന്ത്യ. മൂന്നാം മത്സരവും ജയിച്ച്‌ നാട്ടില്‍ ഒരു പരമ്പര കൂടി ഉറപ്പിക്കുകയാവും കോലിയുടേയും സംഘത്തിന്‍റെയും ലക്ഷ്യം.

തുടര്‍ച്ചയായി എട്ട് കളികളില്‍ ടി20 ടീമിലുണ്ടായിട്ടും ഒരു അവസരം പോലും ലഭിക്കാത്ത സഞ്ജുവിന് ഇക്കുറിയെങ്കിലും കളിക്കാനാകുമോ എന്നതും കാത്തിരുന്ന് കാണേണ്ടി വരും. ഇന്‍ഡോറില്‍ നടന്ന രണ്ടാംമത്സരത്തില്‍ പേസ് ബൗളര്‍മാരാണ് ഇന്ത്യയ്ക്ക് മികച്ച ജയമൊരുക്കിയത്. പരുക്കിനുശേഷം തിരിച്ചെത്തിയ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ഇന്‍ഡോറില്‍ പതിവ് ഫോമിലേക്കെത്താനായില്ല. എന്നാല്‍ പേസ് വൈവിധ്യവുമായി നവ്ദീപ് സെയ്‌നിയും ശര്‍ദുള്‍ താക്കൂറും ആ കുറവ് നികത്തി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

sports

Post A Comment: