www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പീരുമേട്ടിൽ ലൈവ് വീഡിയോക്കിടെ തൂങ്ങി മരിച്ചത് ബിരുദ വിദ്യാർഥിനി; ഭയന്നു വിറച്ച് കാമുകൻ

Share it:

ഇടുക്കി: വീഡിയോ കോളിനിടെ യുവതി പിടഞ്ഞു മരിക്കുന്നത് ലൈവായി കണ്ട് യുവാവ്. പീരുമേട് പള്ളിക്കുന്ന് സ്വദേശിനി സൗമ്യയാണ് (21) കാമുകനെ വീഡിയോ കോൾ ചെയ്ത ശേഷം ജീവനൊടുക്കിയത്. കാമുകൻ പ്രണയത്തിൽ നിന്നും പിൻമാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബിരുദ വിദ്യാർഥിനിയാണ് സൗമ്യ. 

യുവാവുമായി അടുപ്പത്തിലായിരുന്നെങ്കിലും ഇരുവർക്കുമിടയിൽ പ്രശ്നം നിലനിന്നിരുന്നു. ഇതിനിടെയാണ് ഇന്ന് യുവതി ആത്മഹത്യക്ക് തീരുമാനിച്ച ശേഷം യുവാവിനെ വീഡിയോ കോൾ ചെയ്തത്. തുടർന്ന് താൻ മരിക്കാൻ പോവുകയാണെന്നു പറഞ്ഞ യുവതി സ്വയം കയർ കെട്ടി തൂങ്ങുകയായിരുന്നു. ദൃശ്യം നേരിട്ട് കണ്ട കാമുകനായ യുവാവ് ഭയന്നു വിറച്ചു. 

ഉടൻ തന്നെ യുവാവ് പീരുമേട് പൊലീസിനെ വിവരം അറിയിച്ചെങ്കിലും പൊലീസ് എത്തിയപ്പോഴെക്കും യുവതി മരിച്ചിരുന്നു. സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാവിനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Crime

Idukki

Post A Comment: