www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാണികൾക്കിടയിലേക്ക് ജെല്ലിക്കെട്ട് കാള ഓടിക്കയറി; സ്ത്രീ പിടഞ്ഞു മരിച്ചു

Share it:

ത്രിച്ചി: പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജെല്ലിക്കെട്ട് മത്സരത്തിൽ ഒരു സ്ത്രീ മരിച്ചു. ത്രിച്ചിയിലെ സൂര്യയൂരിലാണ് ജ്യോതി ലക്ഷ്മിയെന്ന സ്ത്രീ മകിച്ചത്. കാഴ്ചക്കാർക്ക് ഇടയിലേക്ക് കാള ഓടി കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ത്രിച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

ഇന്നലെ മധുരയിൽ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ 32 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേരെ മധുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ജല്ലിക്കെട്ട് മത്സരം കാണാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 

സംസ്ഥാനത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ മൂന്ന് ദിവസത്തോളമാണ് ജല്ലിക്കെട്ട് മത്സരം. മത്സരത്തിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: