www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാറക്കടവിൽ സ്‌കൂൾ ബസും ടാങ്കർ ലോറിയും കൂട്ടിമുട്ടി

Share it:

ഇടുക്കി: കട്ടപ്പന- പുളിയൻമല റോഡിൽ പാറക്കടവിനു സമീപം സ്കൂൾ ബസും ടാങ്കൽ ലോറിയും ഉരസി. ഇന്നു വൈകിട്ടായിരുന്നു സംഭവം. കാർമൽ സിഎംഐ പബ്ലിക് സ്കൂളിന്‍റെ ബസും ടാങ്കർ ലോറിയുമാണ് ഉരസിയത്. വാഹനങ്ങൾ ഏറെ നേരം റോഡിൽ തന്നെ കിടന്നതോടെ വൻ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെട്ടത്.

അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഇടുങ്ങിയ റോഡിൽ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായിരിക്കുകയാണ്. ഇതിനെതിരെ ജനരോഷം ഉയരുന്നതിനിടെയാണ് ഇന്ന് സ്കൂൾ ബസ് അപകടത്തിൽപെട്ടത്. ഏറെ നേരത്തിനു ശേഷമാണ് വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: