www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1893) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

നികുതി വെട്ടിപ്പ്; നടിയുടെ വീട്ടിൽ മിന്നൽ പരിശോധന

Share it:

ബംഗളൂരു: കന്നട സിനിമയിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന താരം രശ്മി മന്ദാനയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. കുടക് വിരാജ്‌പേട്ടയിലെ വീട്ടിലാണ് ആദായ നികുതി വകുപ്പിന്‍റെ പരിശോധന ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. 

കന്നഡ സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അഭിനേത്രിയാണ് രശ്മിക മന്ദാന. ഗീതാഗോവിന്ദം എന്ന സിനിമയിലൂടെയാണ് താരത്തിനെ മലയാളികള്‍ക്കും സുപരിചിതയായത്. ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തില്‍ വിജയ് ദേവരക്കൊണ്ടയുടെ നായികയായുള്ള രശ്മികയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Crime

Entertainment

Post A Comment: