www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

അയാൾ എന്നെ ചതിക്കുകയായിരുന്നു; മീര വാസുദേവിന്‍റെ വെളിപ്പെടുത്തൽ

Share it:

മുംബൈ: തൻമാത്രയെന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മീര വാസുദേവ്. എന്നാൽ പിന്നീട് മലയാളത്തിൽ മീരയെ കാണാനില്ലായിരുന്നു. അങ്ങിങ്ങായി ചില വേഷങ്ങൾ ചെയ്തെങ്കിലും മീര അത്ര ശ്രദ്ധിക്കപ്പെട്ടതുമില്ല. മലയാളത്തെ മീര മാറ്റി നിർത്തിയതായി വിമർശനം ഉയരുകയും ചെയ്തിരുന്നു. എന്നാൽ തന്നെ ഒരാൾ ചതിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലാണ് മീര നടത്തുന്നത്.

തന്മാത്രയ്ക്കു ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നുവെങ്കിലും ഭാഷയായിരുന്നു പ്രശ്‌നമെന്ന് മീര പറയുന്നു. അങ്ങനെയാണ് മലയാളം അറിയാവുന്ന ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്. അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി എന്‍റെ പ്രൊഫഷന്‍ ഉപയോഗിച്ചു. 

അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാന്‍ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകര്‍ പലരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം അയാളുടെ ഇടപെടലില്‍ മുടങ്ങി. എനിക്കു പകരം അയാള്‍ക്ക് താല്‍പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. ഞാന്‍ മുംബൈയില്‍ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ല’ മീര പറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖഖത്തിലാണ് മീര വാസുദേവ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

mollywood

Post A Comment: