www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാലാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

Share it:

മാഹി: നാലാം ക്ലാസ് വിദ്യാർഥിയെ ശുചിമുറിയിൽ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. കര്‍ണാടക ഹോഡവാട സ്വദേശിയായ അബ്ദുള്‍ റഷീദിനെയാണ് പള്ളൂര്‍ എസ്.ഐ. സെന്തില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ചാലക്കരയിലെ കൂലോത്ത് മദ്രസയിലെ അധ്യാപകനായിരുന്നു അബ്ദുള്‍റഷീദ്. 

കഴിഞ്ഞ 26നായിരുന്നു സംഭവം. വിദ്യാര്‍ഥിയെ ഇയാള്‍ ശുചി മുറിയില്‍ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി രക്ഷിതാക്കളെ വിവരം അറിയിക്കുകയും പള്ളൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതിയെ മാഹി കോടതിയില്‍ ഹാജരാക്കി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Crime

Post A Comment: