www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കല്യാണത്തലേന്ന് വധുവിനെ തട്ടിക്കൊണ്ടു പോയി പീഡനം; വിവാഹത്തിനു പിന്നാലെ ഭർത്താവിന്‍റെ പരാതിയിൽ യുവാവ് അറസ്റ്റിൽ

Share it:

തിരുവനന്തപുരം: നവവധുവിനെ വിവാഹത്തലേന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിനെ യുവതിയുടെ ഭർത്താവിന്‍റെ പരാതിയിൽ അറസ്റ്റ് ചെയ്തു. മേൽവെട്ടൂർ കയറ്റാഫീസ് ജങ്ഷനു സമീപം നസീബ് മംഗലത്ത് വീട്ടിൽ നസീബ്(23) ആണ് പിടിയിലായത്. വിവാഹത്തലേന്ന് രാത്രി യുവതിയെ കല്യാണവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടു പോവുകയും രാത്രി തിരികെ യുവതിയുടെ വീടിന് സമീപത്ത് എത്തിച്ച് കടന്നുകളയുകയും ചെയ്‌തെന്നാണ് കേസ്.

കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു സംഭവം. കണ്ണൂർ സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നെങ്കിലും സംഭവം യുവതി ഭർത്താവിനെ അറിയിച്ചു. ഇതോടെ യുവതിയെ ഭർത്താവ് മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് വർക്കല പൊലീസിൽ പരാതി നൽകുകയും ചെയ്‌തതോടെയാണ്‌ നസീബിനെ അറസ്റ്റ് ചെയ്‌തത്‌.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Crime

Post A Comment: