www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

രക്ഷിച്ചത് മൂന്നു നടിമാരെ; മുംബൈയിലെ പെൺവാണിഭ സംഘത്തിൽ മിന്നൽ പരിശോധന

Share it:

മുംബൈ: ത്രീ സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭ സംഘത്തെ പൊലീസ് കൈയോടെ പൊക്കി. മുംബൈ അന്ധേരിയിലെ ഹോട്ടലിലാണ് പൊലീസ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ നടിമാർ ഉൾപ്പെടെയുള്ള സ്ത്രീകളെ പൊലീസ് രക്ഷപെടുത്തി. 29–കാരിയുടെ നേതൃത്വത്തിൽ നടത്തുന്ന പെൺവാണിഭ സംഘത്തില്‍ നിന്നും മൂന്ന് നടിമാരെയാണ് രക്ഷപെടുത്തിയത്. മുംബൈ പൊലീസിന്‍റെ സോഷ്യൽ സർവീസ് ശാഖയാണ് ഹോട്ടലിൽ പരിശോധന നടത്തിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി അടക്കം മൂന്ന് പേരെ നിർബന്ധപൂർവം വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. ഇവരെ പൊലീസ് രക്ഷപ്പെടുത്തി. സെക്സ് റാക്കറ്റിന് നേതൃത്വം നല്‍കിയ പ്രിയ ശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെടുത്തിയ സ്ത്രീകളിലൊരാള്‍ നടിയും ഗായികയുമാണ്. സാവ്ധാന്‍ ഇന്ത്യ എന്ന ടിവി ഷോയില്‍ അഭിനയിക്കുന്ന സ്ത്രീയാണ് ഇവര്‍. 

മറ്റൊരാള്‍ മറാത്തി സിനിമകളിലും സീരിയലുകളിലും അഭിനയിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒരു വെബ് സീരിസില്‍ അഭിനയിക്കുകയാണ്. സംഭവത്തില്‍ പ്രിയ ശര്‍മ്മക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light