www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൂടത്തായി കേസ് സ്ക്രീനിൽ കാണണ്ട; സീരിയൽ- സിനിമാ നിർമാണത്തിനെതിരെ ഹർജി

Share it:

കൊച്ചി: രാജ്യത്തെ തന്നെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സീരിയലും സിനിമയുമാക്കാനുള്ള നീക്കത്തിനെതിരെ ഹർജി. പൊന്നാമറ്റം തറവാട്ടിലെ രഞ്ജിയാണ് താമരശേരി കോടതിയിൽ ഹർജി നൽകിയത്. സംഭവം സിനിമയാക്കുമെന്ന് നേരത്തെ ആന്‍റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. 

ഇതിനു പിന്നാലെ കൂടത്തായി എന്ന പേരിൽ ഫ്ളവേഴ്സ് ചാനൽ സീരിയൽ അൗൺസ് ചെയ്യുകയും ചെയ്തു. സീരിയൽ അടുത്തയാഴ്ച്ച തുടങ്ങാനിരിക്കെയാണ് സീരിയലിനെതിരെ ഹർജി സമർപ്പിച്ചിരിക്കുന്നത്. സീരിയലിന്‍റെ പ്രമോ ട്രെയിലർ വളരെ വേഗം കേരളത്തിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് രഞ്ജി കോടതിയെ സമീപിച്ചത്. ഹർജിയിൽ ആന്‍റണി പെരുമ്പാവൂരും ശ്രീകണ്ഠന്‍ നായരും 13ന് കോടതിയില്‍ ഹാജരാകണം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

mollywood

Post A Comment: