www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ബുൾസൈയിലെ കുരുമുളക് നീക്കാൻ വാക്വം ക്ലീനർ; ഒടുക്കം ബുൾസൈ അടക്കം അകത്തേക്ക്

Share it:

ബുൾസൈയിൽ കുരുമുളക് കൂടിയാൽ എന്തു ചെയ്യും. എരിഞ്ഞു നാവു പുകയണ്ടെങ്കിൽ കുരുമുളക് നീക്കം ചെയ്യണം. ഇതിനായി കണ്ടെത്തിയ മാർഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബുൾസൈ ഉണ്ടാക്കുന്നതിനിടെ അബദ്ധത്തിൽ വീണ അധികമായ കുരുമുളക് വാക്വം ക്ലീനർ ഉപയോഗിച്ച് എടുത്ത് മാറ്റുന്ന ഒരു വീഡിയോ ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്.

എന്നാൽ വാക്വം ചെയ്യുമ്പോൾ ഉണ്ടാകുന്ന  അമിതമായ സമ്മർദ്ദം മൂലം മുട്ട മുഴുവനായി  യന്ത്രത്തിന്‍റെ ഉള്ളിലേക്ക് കയറിയിരിക്കുകയാണ്. ഏതായാലും ലക്ഷകണക്കിന് ആളുകളാണ് രസകരമായ ഈ വീഡിയോ ട്വിറ്ററിൽ കണ്ടിരിക്കുന്നത്. കൗതകരമായ  ഒട്ടനവധി കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അധികമായി വരുന്ന  കുരുമുളക് എങ്ങനെ മാറ്റിയെടുക്കാം എന്ന  നിർദേശങ്ങളും കമന്‍റുകളിലൂടെ അറിയിച്ചിട്ടുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Viral

Post A Comment: