www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കുഞ്ഞു പിറന്നതിനു പിന്നാലെ കുടുംബത്തിൽ എല്ലാവർക്കും കോവിഡ്; വെളിപ്പെടുത്തി നടി

Share it:

കോവിഡ് ബാധിച്ചതിനെ തുടർന്ന് താനും കുടുംബവും സമ്പർക്ക വിലക്കിലാണെന്ന് വെളിപ്പെടുത്തി നടി കോയൽ മാലിക്. ബംഗാളി നടിയായ കോയൽ ട്വിറ്ററിലൂടെയാണ് രോഗ വിവരം അറിയിച്ചത്. പിതാവും പ്രശസ്‌ത നടനുമായ രഞ്ജിത്ത് മാലിക്ക്, മാതാവ് ദീപ മാലിക്ക്, ഭർത്താവും നിർമാതാവുമായ നിസ്‌പാൽ സിങ് എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

എല്ലാവരും സമ്പർക്ക വിലക്കിലാണെന്നും കോയൽ അറിയിച്ചു. മേയ് മാസത്തിൽ തനിക്ക് കുഞ്ഞു പിറന്ന വിവരം നടി ആരാധകരുമായി പങ്കുവച്ചിരുന്നു. കോയലിന്‍റെ കുടുംബത്തിൽ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ ഭർത്താവിന്‍റെ മാതാപിതാക്കൾക്കൊപ്പമാണ് കുഞ്ഞിപ്പോൾ. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: