www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഇത്തിരി കുടിവെള്ളം തരാമോ... റോഡിൽ കൈകൂപ്പി നിന്ന അണ്ണാന് കുപ്പിവെള്ളം കൊടുത്ത് യാത്രക്കാരൻ

Share it:

കുടിവെള്ളത്തിനായി വഴിയാത്രക്കാരനോട് കേണ അണ്ണാന് കുപ്പിയിൽ ദാഹജലം നൽകുന്ന രംഗം വൈറലാകുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുഷാന്ത നന്ദയാണ് പങ്കുവച്ചത്. 

പിൻകാലുകളിൽ നിവർന്ന് നിന്ന് മുൻ കാലുകൾ ഉയർത്തിയായിരുന്നു അണ്ണാൻ വെള്ളക്കുപ്പിയുമായി നീങ്ങുന്ന ആളോട് വെള്ളം ചോദിച്ചത്. അണ്ണാന്‍റെ ചെയ്‌തികൾ കണ്ട് വെള്ളമാണ് ആവശ്യപ്പെടുന്നതെന്ന് മനസിലാക്കിയ ആൾ കയ്യിലുണ്ടായിരുന്ന കുപ്പിയിലുള്ള വെള്ളം പകർന്ന് നൽകുകയാരുന്നു.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Viral

Post A Comment: