www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തുടർച്ചയായി പണി മുടക്കി വാ‌ട്‌സാപ്പ്

Share it:

ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് സംവിധാനമായ വാട്‌സാപ്പ് പണിമുടക്കുന്നത് പതിവായിരിക്കുകയാണ്. ബുധനാഴ്ച്ച രാവിലെയും ഇന്ത്യയിലെയും മറ്റ് ചില രാജ്യങ്ങളിലെയും കോടിക്കണക്കിന് ഉപയോക്താക്കൾക്ക് മെസേജുകൾ അയക്കാനും സ്വീകരിക്കാനും കഴിയാതെ വന്നു. പുലർച്ചെ ഒരു മണിയോടെയാണ് തകരാർ ആരംഭിച്ചതെന്ന് ഡൗൺ ടെക്റ്റർ പറയുന്നു. പുലർച്ചെ മൂന്ന് മണി വരെ ഇത് തുടർന്നു. 

ഇന്ത്യയെ കൂടാതെ യു എസ്, യു കെ എന്നീ രാജ്യങ്ങളിലുള്ളവരെയാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടത്. എന്നാൽ, ഇപ്പോൾ വാട് ‌സാപ്പ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. 

ജൂൺ 16ന്, ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവയ്ക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തകരാറുകൾ സംഭവിച്ചിരുന്നു. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് നേരിട്ടുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Trending

Post A Comment: