www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മോശം കമന്‍റിട്ടവനു കിടുക്കൻ മറുപടിയുമായി സാനിയ

Share it:

കൊച്ചി: താരങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് മോശം കമന്‍റുകൾ വരുന്നത് സാധാരണമാണ്. ചിലർ ഇത്തരക്കാർക്കെതിരെ ശക്തമായി പ്രതികരിക്കുമ്പോൾ ചിലർ പ്രതികരിക്കാൻ പോലും കൂട്ടാക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസം മോശം കമന്‍റിട്ട നടി സാനിയ ഇയ്യപ്പൻ നൽകിയ മറുപടി ആരാധകരുടെ കൈയടി നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി സാനിയ പോസ്റ്റ് ചെയ്‌ത ചിത്രത്തിനാണ് മോശം കമന്‍റ് വന്നത്. 

ശരീരം മുഴുവൻ മൂടിപ്പുതച്ച സ്ത്രീയും വിവസ്ത്രയായ സ്ത്രീയും ഒരേ പോസിൽ ഇരിക്കുന്നതായിരുന്നു സാനിയയുടെ സ്റ്റോറി. ഇരുവരും ബഹുമാന്യർ ആണെന്നായിരുന്നു നടി നൽകിയ അടിക്കുറിപ്പ്. ചിത്രത്തിന് നീയും അതുപോലെ ഇരുന്ന് ഒരു ഫോട്ടോയിട്’ എന്നായിരുന്നു ഒരു യുവാവിന്‍റെ കമന്‍റ്. ഈ മോശം കമന്‍റിനാണ് ശക്തമായ മറുപടി നടി നൽകിയത്. 

നമ്മുടെ തലമുറയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ചുള്ള മന്ത്രിയുടെ ട്വീറ്റ് ഇപ്പോൾ കണ്ടതേ ഒള്ളൂ. ഞാൻ ഉൾപ്പെടുന്ന ഈ തലമുറയാണ് ഈ രാജ്യത്തിന്‍റെ ഭാവി. പക്ഷേ ഈ വൃത്തികെട്ട കമന്‍റൊക്കെ കാണുമ്പോൾ അടിസ്ഥാന മര്യാദകൾ പഠിപ്പിക്കുന്ന കാര്യത്തിൽ നമ്മുടെ രക്ഷിതാക്കളും അധ്യാപകരും രാഷ്ട്രീയ നേതാക്കളും പരാജിതരാവുന്നു. 2020ലും ഇതിനൊക്കെ വേണ്ടി അടിപിടി കൂടേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല.’ സാനിയ കുറിച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Entertainment

mollywood

Mostreaded

Post A Comment: