www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡ് ടെസ്റ്റ് നടത്താൻ വന്നവരെ വീട്ടിൽ കയറ്റാതെ ബോളിവുഡ് താരറാണി

Share it:

മുംബൈ: കോവിഡ് പരിശോധനക്ക് നടി രേഖ വിസമ്മതിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി രേഖയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥനും മറ്റ് രണ്ടു ജോലിക്കാർക്കും കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ രേഖയുടെ ബംഗ്ലാവ് മുംബൈ മുൻസിപ്പൽ കോർപറേഷൻ സീൽ ചെയ്യുകയും രേഖയോട് ഹോം ക്വാറന്‍റൈനിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ കോവിഡ് ടെസ്റ്റ് നടത്താനും കോർപറേഷൻ അധികൃതരെ വീട്ടിൽ കയറ്റാനും അണുനശീകരണം നടത്താനും രേഖ വിസമ്മതിച്ചു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

താരത്തിന്‍റെ വീട്ടിൽ എത്തിയ അധികൃതർക്ക് രേഖയുടെ മാനേജർ തൻ്റെ നമ്പർ കൊടുക്കുകയും വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. ഈ നമ്പറിൽ വിളിച്ച കോർപറേഷന്‍റെ ചീഫ് മെഡിക്കൽ ഓഫീസരോട് രേഖയ്ക്ക് രോഗ ലക്ഷണങ്ങളൊന്നും ഇല്ലെന്നും അസുഖം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയിരുന്നില്ലെന്നും അതിനാൽ തന്നെ ടെസ്റ്റ് നടത്താൻ താത്പര്യപ്പെടുന്നില്ലെന്നും മാനേജർ വ്യക്തമാക്കുകയാണുണ്ടായത് എന്നും ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു. രേഖയുടെ ബംഗ്ലാവ് മുംബൈ മുൻസിപ്പൽ കോർപറേഷൻ സീൽ ചെയ്‌തിരിക്കുകയാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

bollywood

Entertainment

Post A Comment: