www.superprimetime.com

Total Pageviews

45,261,335

Blog Archive

Search This Blog

Tags

Kerala (1807) Idukki (1767) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചുണ്ടുകൾ മനോഹരമാക്കാം; ബീറ്റ് റൂട്ടുകൊണ്ട് ഒരു ലിപ് ബാം

beetroot-lip-balm
Share it:
beetroot-lip-balm
ചുണ്ടുകളുടെ സംരക്ഷമത്തിനായി അൽപം സമയം കൂടുതൽ ചിലവഴിക്കുന്നവരാണ് സ്ത്രീകൾ. എന്നാൽ രാസ പദാർഥങ്ങൾ അടങ്ങിയ സൗന്ദര്യ വസ്‌തുക്കൾ പലപ്പോഴും ചുണ്ടുകളുടെ സൗന്ദര്യം നശിപ്പിക്കാറുമുണ്ട്. ഇതിനുള്ള പ്രതിവിധിയാണ് ഓർഗാനിക്ക് ലിപ് ബാം. വീട്ടിലുള്ള വസ്‌തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ലിപ് ബാം ഇതാ. 



ആവശ്യമുള്ള വസ്‌തുക്കൾ 

ബീറ്റ്റൂട്ട്, വെളിച്ചെണ്ണ

ഉണ്ടാക്കേണ്ട വിധം 

ബീറ്റ്റൂട്ട് നന്നായി കഴുകിയ ശേഷം ചെറുതായി അരിഞ്ഞെടുക്കുക. നീര് പിഴിഞ്ഞെടുക്കണം. ഇതിലേക്ക് വെള്ളം കലരുന്നില്ല എന്ന് ഉറപ്പാക്കണം. ആറ് സ്‌പൂൺ ബീറ്റ്‌റൂട്ട് നീരിലേക്ക് ഒരു സ്‌പൂൺ വെളിച്ചെണ്ണ ചേർക്കണം. ഒരു ചെറിയ മരത്തവി ഉപയോഗിച്ച് ഇത് നന്നായി മിക്‌സ് ചെയ്യണം. ഉറയ്ക്കുന്നതിനായി ഈ മിശ്രിതം ഫ്രിഡ്‌ജിലേക്ക് വയ്ക്കുക.

beetroot-lip-balm

പ്രകൃതിദത്ത  വസ്‌തുക്കൾ ആയതുകൊണ്ട്  ഓക്‌സിഡൈഡ്  ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്. അതിനാൽ ദിവസേന ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രിഡ്‌ജിൽ തന്നെ സൂക്ഷിക്കുന്നതാണ് ഉചിതം. വരണ്ടു പൊട്ടുന്നതു തടയുന്നതിനൊപ്പം ചുണ്ടുകൾക്ക് നിറം ലഭിക്കാനും ഈ ലിപ് ബാം സഹായിക്കും. വീട്ടിലുള്ള വസ്‌തുക്കൾ  ഉപയോഗിച്ച് നിർമിക്കുന്നതു കൊണ്ട് പണവും ലാഭം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Beauty

No Related Post Found

Post A Comment:

Also Read

ഇടുക്കിയിൽ കാൻസർ രോഗിയെ കെട്ടിയിട്ട് കവർച്ച

ഇടുക്കി: കീമോ ചികിത്സ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്ന വീട്ടമ്മയെ കട്ടിലിൽ കെട്ടിയിട്ട ശേഷം പേഴ്‌സിൽ നിന്നും 16000