www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാറുക്കുട്ടിയുടെ കുഞ്ഞനുജനു പേരിട്ടു; ചിത്രങ്ങൾ വൈറൽ

Share it:

കൊച്ചി: ഉപ്പും മുളകും സീരിയലിലൂടെ ശ്രദ്ധേയയായ പാറുക്കുട്ടിയുടെ കുഞ്ഞനുജനു പേരിട്ടു. പാറുക്കുട്ടിയായി വേഷമിട്ടിരുന്ന അമേയക്ക് അനുജൻ പിറന്നത് സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകർ അറിഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന പേരിടീൽ ചടങ്ങിന്‍റെ ചിത്രങ്ങളും സോഷ്യൽ മീഡിയയി വൈറലായിട്ടുണ്ട്.  അഛന്‍റെ മടിയിൽ പാറുവും ചേച്ചി അനിഖയും അമ്മയുടെ കയ്യിൽ കുഞ്ഞുവാവയും ചേർന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. 

നാലാം മാസം തന്നെ ഓഡിഷൻ വിജയിച്ച് ഉപ്പും മുളകും കുടുംബത്തിലെ ബാലുവിന്‍റെയും നീലുവിന്‍റെയും മകളായി വരികയായിരുന്നു അനിൽ ഗംഗ ലക്ഷ്‌മി ദമ്പതികളുടെ രണ്ടാമത്തെ മകൾ അമേയ. മക്കൾക്കെല്ലാം "എ" എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരാണ് അനിലും ഗംഗയും നൽകിയിരിക്കുന്നത്. മകന്‍റെ പേര് ആദവ് എന്നാണ്. 

അനിയൻ കുട്ടൻ വന്നതിൽ പിന്നെ പാറു ഉപ്പും മുളകും സീരിയലിൽ വന്നിട്ടില്ല. ലോക്ക് ഡൗൺ ഇളവ് നൽകി ആരംഭിച്ച ഷൂട്ടിങ് ലൊക്കേഷനുകളിൽ പത്തു വയസിൽ താഴെയുള്ള കുട്ടികളെ ഉൾപ്പെടുത്തുന്നതിന് നിയന്ത്രണമുണ്ട്. എന്തായാലും സ്‌കൂളിൽ പോയി തുടങ്ങിയിട്ടില്ലാത്ത പാറുകുട്ടിക്ക് ബോർ അടിക്കാതെ ഒപ്പം കളിക്കാൻ ഇപ്പോൾ ചേച്ചിക്കൊപ്പം ഒരനിയനെ കൂടി കിട്ടിയിരിക്കുകയാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ


Share it:

Entertainment

Post A Comment: