www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1950) Idukki (1880) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

കോട്ടയം- കൊച്ചി റൂട്ടിൽ ചീറിപ്പാഞ്ഞ് പൃഥ്‌വിയുടെ ലംബോഗിനിയും ദുർഖറിന്‍റെ പോർഷെയും

Share it:

സൂപ്പർ കാറുകളുമായി യുവതാരങ്ങൾ നടത്തിയ കാറോട്ടം ആവേശയമായി.  പ്രിഥ്‌വിരാജിന്‍റെ ലംബോർഗിനിയും ദുൽഖറിന്‍റെ പോർഷെ കാറുമായിട്ടായിരുന്നു മത്സരയോട്ടം. കോട്ടയം- ഏറ്റുമാനൂർ-കൊച്ചി റൂട്ടിലാണ് ത്രസിപ്പിക്കുന്ന കാറോട്ടവുമായി രണ്ടു മുൻ നിര യുവ താരങ്ങൾ നിരത്തിലിറങ്ങിയത്. 

താരങ്ങളെ കാണാൻ കഴിയുന്നില്ലെങ്കിലും ഇവർ ഓടിക്കുന്ന കാറുകളെ പരിചയപ്പെടാം. കറുത്ത നിറത്തിൽ മുന്നിൽ ഓടുന്ന കാർ പൃഥ്വിരാജ് ഓടിക്കുന്ന ലംബോർഗിനി. തൊട്ടുപിന്നിൽ തന്നെ ദുൽഖർ സൽമാൻ തൻ്റെ പ്രിയപ്പെട്ട പോർഷെയുമായി ഉണ്ട്. ഇവരെ കൂടാതെ മറ്റ് രണ്ടുപേരും ഈ സൂപ്പർ കാർ ഓട്ടത്തിൽ ഒപ്പം ചേർന്നു.ആസിഫ് അലിയുടെ സുഹൃത്തുകൂടിയായ അജു മുഹമ്മദ് ലംബോർഗിനിയുമായി ഇക്കൂട്ടത്തിലുണ്ട്. നടനും ഡി ജെ യുമായ ശേഖറാണ് ചുവന്ന നിറമുള്ള ദുൽഖറിന്‍റെ തന്നെ സൂപ്പർ കാർ ഓടിച്ച് ഇവർക്കൊപ്പം ചേരുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: