www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

നിത്യാ മേനോന്‍റെ ലെസ്‌ബിയൻ ലിപ് ലോക്ക് രംഗം സോഷ്യൽ മീഡിയയിൽ

Share it:
കൊച്ചി: നടി നിത്യ മേനോൻ അഭിനയിക്കുന്ന പുതിയ ചിത്രമാണ് ബ്രീത്ത് ഇൻടു ദി ഷാഡോസ്. ലെസ്ബിയൻ വേഷത്തിലാണ് നിത്യ ചിത്രത്തിൽ എത്തുന്നത്. സൈക്കോളജിക്കൽ ത്രില്ലറായ ചിത്രത്തിലെ നിത്യയുടെ ലെസ്‌ബിയൻ ചുംബന രംഗം അണിയറക്കാർ പുറത്തു വിട്ടിരിക്കുകയാണ്. ശ്രുതി ബാപ്‌നാ എന്ന നടിയുമായാണ് നിത്യയുടെ ചൂടൻ ലിപ് ലോക്ക്. 

ലിപ് ലോക്ക് രംഗം പുറത്തെത്തിയതോടെ സിനിമയ്ക്കായി ആരാധകരുടെ കാത്തിരിപ്പാണ്. തെലുഗ് ചിത്രമായ "ഓ" യിലും നിത്യ ലെസ്ബിയൻ ഛായയിലുള്ള വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഇശാ റബ്ബായുമായായിരുന്നു അന്ന് നിത്യയുടെ ലിപ് ലോക്ക്. കാണാതെ പോകുന്ന ആറു വയസുള്ള കുട്ടിയുടെ മാതാപിതാക്കളായാണ് നിത്യ മേനോനും അഭിഷേക്ക് ബച്ചനും സിനിമയിൽ വേഷമിടുന്നതെന്നാണ് വിവരം. ആമസോൺ പ്രൈം റിലീസായി ചിത്രം പ്രേക്ഷകരിലെത്തും. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Viral

Post A Comment: