www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ തട്ടുകടകൾ ഉൾപ്പെടെ ഒൻപത് കഴിഞ്ഞാൽ തുറക്കാൻ പാടില്ല

Share it:

ഇടുക്കി:  ജില്ലയിൽ തട്ടുകടകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒൻപതിനു ശേഷം തുറക്കരുതെന്ന് ജില്ലാ കലക്‌‌ടറുടെ ഉത്തരവ്. ജില്ലയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. തട്ടുകടകൾക്ക് പുറമേ വ്യാപാര സ്ഥാപനങ്ങളും മറ്റ് ഭക്ഷണ ശാലകളും ഒൻപതിനു ശേഷം തുറക്കാൻ പാടില്ല. 

എല്ലാ വ്യാപാര സ്ഥാപനങ്ങളിലും എടിഎം കൗണ്ടറുകളിലും സാനിറ്റൈസർ അല്ലെങ്കിൽ സോപ്പും വെള്ളവും കരുതണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിൽ വീഴ്ച്ച വരുത്തുന്നവർക്ക് നേരെ നിയമ നടപടികൾ സ്വീകരിക്കും. കലക്‌‌ടറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: